Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് 5770 വർഷം
കാർബൺ 14 ൻറെ അർദ്ധായുസ്സ് (Half life period) വില്ലാർഡ് ഫ്രാങ്ക് ലിബി
കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് കാർബൺ 14
കാർബണിൻ്റെ 99% ഉം ഉൾകൊള്ളുന്ന ഐസോടോപ്പ് കാർബൺ 12

AA-3, B-1, C-2, D-4

BA-2, B-4, C-1, D-3

CA-2, B-3, C-4, D-1

DA-3, B-4, C-1, D-2

Answer:

A. A-3, B-1, C-2, D-4

Read Explanation:

  • കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് - കാർബൺ 14

  • കാർബൺ 14 ൻറെ അർദ്ധായുസ്സ് (Half life period) -5770 വർഷം

  • കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് -വില്ലാർഡ് ഫ്രാങ്ക് ലിബി

  • കാർബണിൻ്റെ 99% ഉം ഉൾകൊള്ളുന്ന ഐസോടോപ്പ് കാർബൺ 12


Related Questions:

ആറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് ?
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
'അൺസെർട്ടനിറ്റി പ്രിൻസിപ്പിൾ' (Uncertainty Principle) എന്ന ആശയം ദ്രവ്യത്തിന്റെ തരംഗ സ്വഭാവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?