Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aജെ.ജെ. തോംസൺ

Bലൂയിസ് ഡി ബോഗ്ലി

Cഗോൾഡ് സ്റ്റീൻ (1886)

Dയുഗൻ ഗോൾഡ്സ്റ്റീൻ

Answer:

A. ജെ.ജെ. തോംസൺ

Read Explanation:

  • ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജിനെ കണ്ടെത്താൻ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ - ഗോൾഡ് സ്റ്റീൻ (1886)

  • ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ -  ജെ.ജെ. തോംസൺ

  • ഇലക്ടോണിൻ്റെ ദ്വൈത സ്വഭാവം (Dual Nature) അവതരിപ്പിച്ചത്  - ലൂയിസ് ഡി ബോഗ്ലി 


Related Questions:

ന്യുക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത് ?

ലിഥിയം  37Li ആറ്റത്തിലെ മൗലിക കണങ്ങളുടെ എണ്ണം.

ഇലക്ട്രോണുകൾ _______ ചാർജ് വഹിക്കുന്നു.
ട്രോപീലിയം കാറ്റയാണിൽ (tropylium cation) അടങ്ങിയിരിക്കുന്ന p ഓർബിറ്റലിലെ ഇലകട്രോണുകളുടെ എണം ?
Lightest sub atomic particle is