Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

സൗരയൂധ മോഡൽ ജോൺ ഡാൽട്ടൺ
പ്ലം പുഡ്ഡിംഗ് മോഡൽ ഏണസ്റ്റ് റുഥർഫോർഡ്
ആറ്റോമികസിദ്ധാന്തം യൂഗൻ
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ജെ ജെ തോംസൺ

AA-3, B-1, C-2, D-4

BA-3, B-1, C-4, D-2

CA-4, B-3, C-1, D-2

DA-2, B-4, C-1, D-3

Answer:

D. A-2, B-4, C-1, D-3

Read Explanation:

സൗരയൂധ മോഡൽ - ഏണസ്റ്റ് റുഥർഫോർഡ്

പ്ലം പുഡ്ഡിംഗ് മോഡൽ - ജെ ജെ തോംസൺ

ആറ്റോമികസിദ്ധാന്തം -ജോൺ ഡാൽട്ടൺ,

വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ


Related Questions:

താഴെ പറയുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്നെ തിരിച്ചറിയുക

  1. പ്രോട്ടിയം
  2. ഡ്യുട്ടീരിയം
  3. ട്രിഷിയം
    Maximum number of electrons that can be accommodated in 'p' orbital :

    ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നുള്ള ശരിയായ ജോഡി തെരഞ്ഞെടുക്കുക

    1. രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയും.
    2. എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.
    3. ഒരു പദാർഥത്തിൻറെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും മൂലകത്തിന്റെ സമാനമായിരിക്കും.
    4. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
      ക്ലാസിക്കൽ ഭൗതികശാസ്ത്രം, തരംഗവും കണികയും തമ്മിൽ വ്യക്തമായ ഒരു വേർതിരിവ് കാണുമ്പോൾ, ക്വാണ്ടം മെക്കാനിക്സ് ഈ വേർതിരിവിനെ എങ്ങനെയാണ് കാണുന്നത്?
      തീവ്രത ഫോട്ടോഇലക്ട്രിക് പ്രഭാവതിനെ എങ്ങനെ ബാധിക്കുന്നു?