App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഡഎക്സ്ട്രോൺ (Dextron) - 3-ഹൈഡ്രോക്‌സി ബ്യൂട്ടനോയിക് ആസിഡ്
PHBV ഗ്ലൈസിൻ
നെലോൺ 2 - നെലോൺ 6 ലാക്ടിക് ആസിഡ് ഗ്ലൈക്കോളിക് ആസിഡ്
PCL 6 ഹൈഡ്രോക്‌സി ഹെക്സനോയിക് ആസിഡ്

AA-1, B-3, C-4, D-2

BA-3, B-1, C-2, D-4

CA-3, B-4, C-1, D-2

DA-2, B-1, C-4, D-3

Answer:

B. A-3, B-1, C-2, D-4

Read Explanation:

  • ഡഎക്സ്ട്രോൺ (Dextron)-മോണോമെർ -ലാക്ടിക് ആസിഡ്

ഗ്ലൈക്കോളിക് ആസിഡ്

  • PHBV-മോണോമെർ - 3-ഹൈഡ്രോക്‌സി ബ്യൂട്ടനോയിക് ആസിഡ്

    3-ഹൈഡ്രോക്‌സിപെൻ്റനോയിക്ആസിഡ്

  • നെലോൺ 2 - നെലോൺ 6-ഗ്ലൈസിൻ

  • PCL-6 ഹൈഡ്രോക്‌സി ഹെക്സനോയിക് ആസിഡ്


Related Questions:

The variable that is measured in an experiment is .....
ക്രോമാറ്റോഗ്രാഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
മിന്നൽ രക്ഷാ ചാലകം കണ്ടുപിടിച്ചത് ?
അന്താരാഷ്ട്ര മോൾ ദിനം?
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളുടെ എണ്ണംഎത്ര ?