App Logo

No.1 PSC Learning App

1M+ Downloads
പൊടിപടലങ്ങൾ കൊണ്ട് പ്രക്ഷുബ്ധത അനുഭവപ്പെടുന്ന മേഖല എന്നറിയ പെടുന്ന അന്തരീക്ഷ പാളി ഏത് ?

Aസ്ട്രാറ്റോസ്ഫിയർ

Bതെർമോസ്ഫിയർ

Cട്രോപോസ്ഫിയർ

Dഇവയൊന്നുമല്ല

Answer:

C. ട്രോപോസ്ഫിയർ

Read Explanation:

ട്രോപോസ്ഫിയർ

  • പൊടിപടലങ്ങൾ കൊണ്ട് പ്രക്ഷുബ്ധത അനുഭവപ്പെടുന്ന മേഖല എന്നറിയ പെടുന്ന അന്തരീക്ഷ പാളി.

  • മേഘങ്ങൾ കാണുന്നു


Related Questions:

MnO + 4HCl →MnCl 2 2 +2H A) Combustion reaction 2 O + Cl is an example of?
താഴെ പറയുന്നവയിൽ റീജനറേറ്റഡ് സെല്ലുലോസ് ഏത് ?
The calculation of electronegativities was first done by-
ന്യൂക്ലിയർ ക്ഷയ പ്രക്രിയയിൽ പാലിക്കപ്പെടേണ്ട സംരക്ഷണ നിയമങ്ങളിൽ പെടാത്തത് ഏതാണ്?
പോളി അമൈഡുകൾ ഉദാഹരണമാണ് ________________