Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക

വിനോദ് കാംബ്ലി അംബികാസുതൻ മാങ്ങാട്
അഭിനയമുഹൂർത്തങ്ങൾ പ്രിയ എ.എസ്
ടെലിവിഷൻ പരസ്യങ്ങൾ സി.വി. ബാലകൃഷ്ണൻ
ശേഷം ചിന്ത്യം സന്തോഷ് ഏച്ചിക്കാനം

AA-1, B-2, C-3, D-4

BA-1, B-4, C-3, D-2

CA-4, B-1, C-3, D-2

DA-2, B-3, C-1, D-4

Answer:

B. A-1, B-4, C-3, D-2

Read Explanation:

വിനോദ് കാംബ്ലി -അംബികാസുതൻ മാങ്ങാട്

അഭിനയമുഹൂർത്തങ്ങൾ -സന്തോഷ് ഏച്ചിക്കാനം

ടെലിവിഷൻ പരസ്യങ്ങൾ -സി.വി. ബാലകൃഷ്ണൻ

ശേഷം ചിന്ത്യം -പ്രിയ എ.എസ്


Related Questions:

താഴെക്കൊടുത്തിരിക്കുന്ന നോവൽ ഭാഗം ഏതു കൃതിയിലുള്ളതാണെന്ന് കണ്ടെത്തുക.

ഹിമാലയത്തിന്റെ ചെരിവിലെ തണുത്ത രാത്രികളിൽ നിങ്ങളുറങ്ങിയിട്ടുണ്ടോ ? അടുത്ത രാത്രിയിലെ ഏകാന്തത മാത്രം ഓർക്കാനുള്ളപ്പോൾ? നവംബറിലും മേയിലും വാതിലുകളും ജാലകങ്ങളും അടഞ്ഞു കിടക്കുന്നു. തണുപ്പിന്റെയും ചൂടിന്റെയും വികാരങ്ങളേൽക്കാത്ത മരപ്പലകകൾ പാകിയ ഭിത്തികൾ ചുറ്റും. തുറന്ന ജാലകത്തിലൂടെ രാത്രി ഉറക്കം ഞെട്ടി കണ്ണു തുറക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഒരു കീറിൽ പങ്കുപറ്റാനില്ല. ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷത്തലപ്പുകളുമില്ല.

ആനന്ദിന്റെ ശരിയായ പേര് എന്താണ് ?
ആധുനിക ശാസ്ത്ര മുറകൾ പ്രകാരം പ്രകൃതി നിരീക്ഷണം നടത്തി വൃക്ഷലതാദികളുടെയും മറ്റ് സസ്യജാലങ്ങളുടെയും പട്ടിക തയ്യാറാക്കി വർഗീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്തു ,കേരളാരാമം എന്നു കൂടി പേരുള്ള കൃതി ഏതാണ്?
"ബ്രാഹ്മണ ജ്ഞാനവ്യവസ്ഥയെ മുഴുവൻ അപര (other )മായി തിരിച്ചറിയുന്നതാണത് .അതിനാൽ കൃത്യമായ സ്വയം നിർവ്വചനത്തിന് ഇത് കൃതിയെ പ്രാപ്തമാക്കുന്നു .ദുരവസ്ഥയിൽ ആശാൻ പോലും സാവിത്രിയുടെ ദുരവസ്ഥയായാണ് കൃതിയെ മുഴുവൻ വിഭാവനം ചെയ്തതെന്നാലോചിക്കുമ്പോഴാണ് ............ന്റെ പ്രത്യയശാസ്ത്ര ദാർഡ്യം ബോധ്യപ്പെടുക " പ്രദീപൻ പാമ്പിരിക്കുന്ന് ഏത് കൃതിയെ പ്പറ്റിയാണ് ഇങ്ങനെ പറയുന്നത് ?
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്നാ നോവലിനെ ആസ്പദമാക്കി മാഹിയിൽ ശില്പ പരമ്പര തീർത്തതാര്