Challenger App

No.1 PSC Learning App

1M+ Downloads
ആനന്ദിന്റെ ശരിയായ പേര് എന്താണ് ?

Aകെ.സച്ചിദാനന്ദൻ

Bപി .സച്ചിദാനന്ദൻ

Cടി .സച്ചിദാനന്ദൻ

Dആർ .സച്ചിദാനന്ദൻ

Answer:

B. പി .സച്ചിദാനന്ദൻ

Read Explanation:

  • മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനാണ് ആനന്ദ്

  • പി .സച്ചിദാനന്ദൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം

  • പ്രധാന കൃതികൾ

    ആൾക്കൂട്ടം

    മരണ സർട്ടിഫിക്കറ്റ്

    ഉത്തരായനം

    അഭയാർത്ഥികൾ

    വിഭജനങ്ങൾ


Related Questions:

"ഇദാണു പാക്യമാർഗ് "!- ബഷീറിന്റെ ഏതു നോവലിന്റെ ഒന്നാമദ്ധ്യാത്തിനാണ് ഇങ്ങനെ പേർ നൽകിയിരിക്കുന്നത് ?
താഴെ ലടന്നാട്ജിൽ ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക i) കാരൂരിന്റെ കൃതിയാണ് മീൻകാരി ii) എന്റെ ഫോറീൻ കുട ബഷീർ രചിച്ചതാണ് iii) എന്റെ അമ്മ തകഴിയുടെ രചനയാണ് iv) ദൈവവിളി കെ ആർ മീരയുടെ കഥയാണ്
വാസനാവികൃതി എന്ന കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഏത് സാഹിത്യ മാസികയിലാണ്?
ആർക്കറിയാം എന്ന കഥയുടെ കർത്താവാര് ?
1949 ൽ മഹാകവി ഉള്ളൂരിന്റെ അവതാരികയോടു കൂടി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ജീവചരിത്ര ഗ്രന്ഥമാണ് സാഹിത്യകുശലൻ ശേഷഗിരി പ്രഭു .ഇതെഴുതിയതാരാണ് ?