Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

“ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല" ഡി.എച്ച്. ബുക്കാനൻ
“ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ദീനബന്ധു മിത്ര
“സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു" വില്യം ബെന്റിക് പ്രഭു
നീലം കർഷകരുടെ ദയനീയ ജീവിതത്തെ ആധാരമാക്കി നീൽ ദർപ്പൺ എന്ന നാടകം രചിച്ചത് ഡി.ജി.ടെണ്ടുൽക്കർ

AA-2, B-4, C-1, D-3

BA-4, B-3, C-1, D-2

CA-2, B-1, C-4, D-3

DA-3, B-2, C-4, D-1

Answer:

B. A-4, B-3, C-1, D-2

Read Explanation:

നീലം കലാപം

Screenshot 2025-04-22 181939.png

  • ബംഗാളിലെ നീലം കർഷകർ ബ്രിട്ടിഷുകാരുടെ ചൂഷണത്തിനെതിരായി നടത്തിയ കലാപം - നീലം കലാപം (1859-60)

  • ബംഗാളിൽ കർഷകർ സംഘടിച്ച് നീലം കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത് - 1859

  • നീലം കലാപത്തിന്റെ മറ്റു പേരുകൾ - ഇൻഡിഗോ കലാപം & നീൽ ബിദ്രോഹ

  • ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കൾ - ദിഗംബർ ബിശ്വാസ് & ബിഷ്ണു ബിശ്വാസ്

  • ഇന്ത്യയിൽ നീലം കൃഷി വർദ്ധിക്കാനുള്ള കാരണങ്ങൾ :

  • പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലുണ്ടായ വ്യവസായ വിപ്ലവം

  • വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി തുണി നിർമാണ രംഗത്തുണ്ടായ കുതിച്ചുചാട്ടം.

  • നീലത്തിന്റെ ഉയർന്ന ആവശ്യവും വിലയും.

  • നീലം കർഷകരുടെ ദയനീയ ജീവിതത്തെ ആധാരമാക്കി ദീനബന്ധു മിത്ര രചിച്ച നാടകം - നീൽ ദർപ്പൺ

  • “ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല" - ഡി.ജി.ടെണ്ടുൽക്കർ

  • “ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" - വില്യം ബെന്റിക് പ്രഭു

  • “സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു" - ഡി.എച്ച്. ബുക്കാനൻ


Related Questions:

ദത്തവകാശ നിയോധന നിയമത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്ത സ്ഥലങ്ങളും വർഷങ്ങളും . ശരിയായ ജോഡി ഏതൊക്കെയാണ് ?

1.സത്താറ  - 1848

2.ജയ്പ്പൂർ  - 1849

3.സാംബൽപ്പൂർ - 1850 

4.നാഗ്പൂർ - 1855

ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി.
  2. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭരണാധികാരി
  3. ഫ്രഞ്ച് വിപ്ലവകാരികളുടെ ജാക്കോബിയൻ ക്ലബ്ബിൽ അംഗമായിരുന്ന ഇന്ത്യൻ ഭരണാധികാരി.
    സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം ?

    Which of the following statements related to the Treaty of Srirangapatanam is correct?

    1. A treaty signed between Tipu Sultan and the British in 1692.

    2. With this treaty, the Third Mysore War ended.

    3. As per the Treaty of Srirangapatanam, Tipu Sultan ceded half of his territory to the British.

    4. Tipu Sultan agreed to pay the British the expenses incurred for the war.

    നീലം കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. ബംഗാളിലെ നീലം കർഷകർ ബ്രിട്ടിഷുകാരുടെ ചൂഷണത്തിനെതിരായി നടത്തിയ കലാപം
    2. നീലം കലാപത്തിന്റെ മറ്റു പേരുകൾ - ഇൻഡിഗോ കലാപം & നീൽ ബിദ്രോഹ
    3. ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കളാണ് സിദ്ധു & കാനു