ചേരുംപടി ചേർക്കുക.
ജർമ്മൻ സിൽവർ | ലാന്തനൈഡുകളുടെ സങ്കരം |
മിഷ് മെറ്റൽ | ഗ്രൂപ്പ് 16 മൂലകങ്ങൾ |
ചാൽക്കോജനുകൾ | ഗ്രൂപ്പ് 17 മൂലകങ്ങൾ |
ഹാലോജനുകൾ | കോപ്പർ, സിങ്ക്, നിക്കൽ എന്നീ മൂലകങ്ങളുടെ സങ്കരം |
AA-3, B-2, C-1, D-4
BA-4, B-3, C-2, D-1
CA-4, B-1, C-2, D-3
DA-2, B-4, C-1, D-3