App Logo

No.1 PSC Learning App

1M+ Downloads
ആവർത്തന പട്ടികയിൽ നൈട്രജൻ കുടുംബം എന്നറിയപ്പെടുന്ന മൂലകങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് ഏത് ?

Aഗ്രൂപ്പ് 15

Bഗ്രൂപ്പ് 18

Cഗ്രൂപ്പ് 8

Dഗ്രൂപ്പ് 16

Answer:

A. ഗ്രൂപ്പ് 15


Related Questions:

താഴെ പറയുന്നവയിൽ ഇലക്‌ട്രോൺ ഋണത ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സഹസംയോജക ബന്ധങ്ങളുടെ ധ്രുവീയത നിർണ്ണയിക്കാൻ സഹായിക്കുന്നു.
  2. രാസസംയുക്തങ്ങളുടെ ഭൗതികവും രാസികവുമായ ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.
  3. രാസബന്ധനങ്ങളുടെ ശക്തിയും ദൈർഘ്യവും പ്രവചിക്കാൻ സഹായിക്കുന്നു.
  4. ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.
    താഴെ തന്നിരിക്കുന്നവയിൽ വികർണബന്ധങ്ങൾക് ഉദാഹരണം കണ്ടെത്തുക .
    പോളിങ് സ്കെയിൽ (Pauling scale), മല്ലിക്കൺ-ജാഫേ (Mullikan - Jaffc)) സ്കെയിൽ, ആൽറെഡ് റോച്ചോ (Allred-Rochow) സ്കെയിൽ എന്നിവ താഴെ തന്നിരിക്കുന്നവയിൽ എന്ത് മായി ബന്ധ പെട്ടിരിക്കുന്നു
    ആവർത്തനപ്പട്ടികയിൽ 'ചാൽകൊജൻ കുടുംബം' എന്നറിയപ്പെടുന്നത് എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?
    OF2 എന്ന സംയുക്തത്തിൽ, ഓക്‌സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?