App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ചതുപ്പ് വാതകം CFC
കൃത്രിമ മഴ മീഥൈൻ
ചിരിപ്പിക്കുന്ന വാതകം N2O
ഹരിതവാതകങ്ങൾ AgI

AA-2, B-3, C-4, D-1

BA-3, B-2, C-4, D-1

CA-2, B-4, C-3, D-1

DA-1, B-4, C-2, D-3

Answer:

C. A-2, B-4, C-3, D-1

Read Explanation:

  • ചതുപ്പ് വാതകം -മീഥൈൻ

  • കൃത്രിമ മഴ -AgI

  • ചിരിപ്പിക്കുന്ന വാതകം -N2O

  • ഹരിതവാതകങ്ങൾ - CFC


Related Questions:

ഓസോൺ പാളിക്ക് സുഷിരം ഉണ്ടാക്കാൻ കാരണമായ വാതകം ഏത് ?
IUPAC രസതന്ത്രത്തിലെ മികച്ച പത്ത് സാങ്കേതിക വിദ്യകൾ 2024-ലെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി ശരിയായ ഗ്രൂപ്പിംഗുകൾ തിരിച്ചറിയുക
സസ്യജാലങ്ങൾ കത്തിക്കപ്പെടുമ്പോൾ വായുവിനെ അസാന്നിധ്യത്തിൽ അഴുകുമ്പോഴോ, പുറത്ത് വിടുന്ന വാതക0 ഏത് ?
ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?
നൈലോൺ 66 ഒരു --- ആണ്.