Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ അനറോയിഡ് ബാരോമീറ്റർ
ദ്രാവകമില്ലാത്ത ബാരോമീറ്റർ ബാരോഗ്രാഫ്
ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം മൈക്രോ ബാരോവേരിയോഗ്രാഫ്
അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം മെർക്കുറിക് ബാരോമീറ്റർ

AA-4, B-3, C-1, D-2

BA-2, B-4, C-3, D-1

CA-4, B-1, C-2, D-3

DA-3, B-2, C-4, D-1

Answer:

C. A-4, B-1, C-2, D-3

Read Explanation:

ബാരോമീറ്റർ

  • അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ രസബാരോമീറ്റർ, മെർക്കുറിക് ബാരോമീറ്റർ, അനറോയിഡ് ബാരോമീറ്റർ .

  • ബാരോമീറ്റർ കണ്ടുപിടിച്ചത് ടോറി സെല്ലി (ഇറ്റലി)

  • കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ മെർക്കുറിക് ബാരോമീറ്റർ

  • ദ്രാവകമില്ലാത്ത ബാരോമീറ്റർ അനറോയിഡ് ബാരോമീറ്റർ

  • ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം ബാരോഗ്രാഫ്

  • അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം മൈക്രോ ബാരോവേരിയോഗ്രാഫ്

  • ശരാശരി അന്തരീക്ഷമർദത്തിൽ സ്‌ഫടികക്കുഴലിലെ രസത്തിൻ്റെ നിരപ്പ്  76 സെ.മീ.

  • ബാരോമീറ്ററിൻ്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത് പ്രസന്നമായ കാലാവസ്ഥ

  • ബാരോമീറ്ററിൻ്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് സൂചിപ്പിക്കുന്നത്  കൊടുങ്കാറ്റ്


Related Questions:

What are the major classifications of clouds based on their physical forms?

  1. Cirrus clouds
  2. Stratus clouds
  3. Cumulus clouds
  4. Nimbus clouds
    The layer of very rare air above the mesosphere is called the _____________.
    മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് ?
    What instrument is used to measure wind speed and wind direction?
    അയണോസ്ഫിയർ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം :