App Logo

No.1 PSC Learning App

1M+ Downloads
ട്രോപോസ്ഫിയറിൽ ഉയരത്തിനനുസരിച്ച് താപനില ക്രമമായി കുറയുന്ന തോത് :

A1°സെൽഷ്യസ്/100 മീറ്റർ

B6.4°സെൽഷ്യസ്/ മീറ്റർ

C1°സെൽഷ്യസ്/6 കിലോമീറ്റർ

D1°സെൽഷ്യസ്/165 മീറ്റർ

Answer:

D. 1°സെൽഷ്യസ്/165 മീറ്റർ

Read Explanation:

ട്രോപ്പോസ്ഫിയർ

  • ഭൂമിയുടെ പ്രതലത്തോട് ഏറ്റവും അടുത്തുള്ള അന്തരീക്ഷപാളി.

  • ട്രോപ്പോസ്ഫിയറിന്റെ ഏകദേശ ഉയരം : 13 കി.മീ.

  • മധ്യരേഖാ പ്രദേശത്ത് ട്രോപ്പോസ്ഫിയറിന്റെ ഉയരം : 18 കി.മീ (വായു ചൂടുപിടിച്ച് ഉയരങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ)

  • മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾ എല്ലാം സംഭവിക്കുന്ന പാളി.

  • ട്രോപ്പോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയരത്തിലും ഒരു ഡിഗ്രിസെൽഷ്യസ് എന്ന തോതിൽ താപം കുറഞ്ഞുവരുന്നു. ഇതിനെ ക്രമമായ താപനഷ്ട നിരക്ക് (Normal Lapse Rate) എന്നുവിളിക്കുന്നു.

  • ട്രോപ്പോസ്ഫിയറിന് മുകളിലുള്ള സംക്രമണമേഖല അറിയപ്പെടുന്നത് : ട്രോപ്പോപാസ്


Related Questions:

Earth Summit, 1992 was held in which city ?
ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷപാളി ഏത്?
Burning of fossil fuels causes increased amounts of carbon dioxide in atmosphere and what is the name of the harmful effect caused due to this?
താഴെ പറയുന്നവയിൽ മഴ മേഘങ്ങൾ ഏത് ?
ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം ഏത് ?