Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

DCP എക്സ്റ്റിംഗ്യൂഷർ ദ്രവ ഇന്ധനങ്ങളിലെ തീപിടിത്തം
CO2 എക്സ്റ്റിംഗ്യൂഷർ തടി, പേപ്പർ തുടങ്ങിയവയിലെ തീപിടിത്തം
ഫോം എക്സ്റ്റിംഗ്യൂഷർ സൈഫൺ ട്യൂബ്
ജല എക്സ്റ്റിംഗ്യൂഷർ ഡിസ്‌ചാർജ് ഹോൺ

AA-3, B-4, C-1, D-2

BA-3, B-1, C-4, D-2

CA-1, B-3, C-2, D-4

DA-2, B-1, C-3, D-4

Answer:

A. A-3, B-4, C-1, D-2


Related Questions:

താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?
കത്താൻ പര്യാപ്തമായ ഒരു വാതകവും വായും ചേർന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രമായി കത്തി അണയുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവാണ് ?