Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Fire & First Aid
/
Fire
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
CNG യുടെ പ്രധാന ഘടകമാണ്?
A
മീതേൻ
B
ഈതേൻ
C
പ്രൊപ്പേൻ
D
ബ്യൂട്ടേൻ
Answer:
A. മീതേൻ
Related Questions:
താഴെപ്പറയുന്നവയിൽ ശരി ഏത് ?
ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കൂടുതൽ ആകുന്നു
ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കുറഞ്ഞതാകുന്നു
ജ്വലനശേഷി കുറഞ്ഞ ദ്രാവകങ്ങളുടെ flash point വളരെ കുറവ് ഉള്ളതാകുന്നു
ജ്വലനശേഷിയുള്ള ദ്രാവകത്തിന്റെ താപം flash point എത്തിയാൽ ആയത് സ്വയം കത്തിപ്പടരുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?
ഹൃദയത്തിൻറെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണം ആണ് AED . താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിൻറെ ശരിയായ പൂർണ്ണരൂപം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോളിൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?