App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

രാഹുൽ പണ്ഡിത അനിഹിലേഷസ് ഓഫ് കാസ്റ്റ്
ബി.ആർ. അംബേദ്‌കർ അവർ മൂൺ ഹാസ് ബ്ലഡ് ക്ലോട്സ്
അമർത്യസെൻ ആർഗുമെൻറ്റീവ് ഇന്ത്യൻ
രാമചന്ദ്രഗുഹ ഗാന്ധി ബിഫോർ ഇന്ത്യ

AA-1, B-4, C-2, D-3

BA-2, B-1, C-3, D-4

CA-1, B-2, C-3, D-4

DA-2, B-4, C-3, D-1

Answer:

B. A-2, B-1, C-3, D-4

Read Explanation:

ചേരുംപടി ചേർക്കുക :

A. രാഹുൽ പണ്ഡിത

1. അവർ മൂൺ ഹാസ് ബ്ലഡ് ക്ലോട്സ്

B. ബി.ആർ. അംബേദ്‌കർ

2. അനിഹിലേഷൻ ഓഫ് കാസ്റ്റ്

C. അമർത്യസെൻ

3. ആർഗുമെൻറ്റീവ് ഇന്ത്യൻ

D. രാമചന്ദ്രഗുഹ

4. ഗാന്ധി ബിഫോർ ഇന്ത്യ


Related Questions:

തെറ്റായ പ്രസ്താവന ഏത് ?

  1. ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്
  2. 1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.
തെറ്റായ ജോഡി ഏത് ?