Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഹേബിയസ്കോർപ്പസ് റദ്ദാക്കുക
മാൻഡമസ് ഞങ്ങൾ ആജ്ഞാപിക്കുന്നു
ക്വോവാറൻ്റോ എന്ത് അധികാരത്തിൽ ?
പ്രൊഹിബിഷൻ ശരീരം ഹാജരാക്കുക

AA-4, B-2, C-3, D-1

BA-2, B-3, C-4, D-1

CA-3, B-1, C-2, D-4

DA-2, B-4, C-3, D-1

Answer:

A. A-4, B-2, C-3, D-1

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിക്കും (ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിക്കും) പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുറപ്പെടുവിക്കാവുന്ന അഞ്ച് റിട്ടുകളിൽ (Writs) പ്രധാനപ്പെട്ടവയാണ് ഇവ. ഓരോ റിട്ടിന്റെയും ലാറ്റിൻ അർത്ഥമാണ് മുകളിൽ നൽകിയിരിക്കുന്നത്.

Related Questions:

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഇന്ത്യൻ ഭരണഘടനയി ലേക്ക് കൂട്ടിചേർത്തത്
What change did the Regulating Act bring to the post of the Governor of Bengal?
Which among the following statement is true with regard to the Government of India Act 1935?
The Regulating Act of 1773 mainly aimed to:
രാഷ്ട്രപതിയുടെ വിവേചന അധികാരത്തിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :