താഴെ കൊടുത്തിരിക്കുന്ന ഏത് പട്ടികയിലാണ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾ ശരിയായി ക്രമപ്പെടുത്തിയത്?
Aപോലീസ് , ആണവോർജ്ജം , റയിൽവേ , ജയിൽ
Bപ്രതിരോധം , ആണവോർജ്ജം , തുറമുഖങ്ങൾ , വിദേശകാര്യം
Cറയിൽവേ , പ്രതിരോധം , വിദേശകാര്യം , കൃഷി
Dആണവോർജ്ജം , വിദേശകാര്യം , റയിൽവേ , പ്രാദേശിക ഗവണ്മെന്റുകൾ
