Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : The Forest (Conservation) Amendment Bill, 2023

ലോക്സഭ അംഗീകരിച്ചത് 4 ഓഗസ്‌റ്റ് 2023
രാജ്യസഭ അംഗീകരിച്ചത് 2 ഓഗസ്‌റ്റ് 2023
പ്രസിഡന്റ്റ് അംഗീകരിച്ചത് 26 ജൂലൈ 2023
നിലവിൽ വന്നത് 1 ഡിസംബർ 2023

AA-3, B-2, C-1, D-4

BA-4, B-1, C-2, D-3

CA-4, B-3, C-1, D-2

DA-2, B-3, C-1, D-4

Answer:

A. A-3, B-2, C-1, D-4

Read Explanation:

The Forest (Conservation) Amendment Bill, 2023

  • ലോക്സഭ അംഗീകരിച്ചത് - 26 ജൂലൈ 2023

  • രാജ്യസഭ അംഗീകരിച്ചത് - 2 ഓഗസ്‌റ്റ് 2023

  • പ്രസിഡന്റ്റ് അംഗീകരിച്ചത് - 4 ഓഗസ്‌റ്റ് 2023

  • നിലവിൽ വന്നത് - 1 ഡിസംബർ 2023

  • ബിൽ അവതരിപ്പിച്ചത് - ഭൂപേന്ദർ യാദവ് (കേന്ദ്ര പരിസ്ഥിതി മന്ത്രി)


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനങ്ങളുള്ള പ്രദേശം താഴെ പറയുന്നവയിൽ ഏതാണ് ?
ഇന്ത്യയിൽ ജോയിന്റ് ഫോറെസ്റ്റ് മാനേജ്‌മേന്റ് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?

താഴെപറയുന്നവയിൽ റിസർവ് ചെയ്ത‌ വനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റിസർവ് വനങ്ങൾ നിയന്ത്രിത വനങ്ങളാണ്
  2. സർക്കാരിന്റെ സ്വത്തായ ഏതെങ്കിലും വനഭൂമിയോ തരിശുഭൂമിയോ വിസർവ് വനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്
  3. മിസർറി വനങ്ങളിൽ, ഫോറസ്റ്റ് ഓഫീസറുടെ പ്രത്യേക അനുവാദമില്ലാതെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു
    റദ്ദാക്കലിനെയും സംരക്ഷണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?
    വന്യജീവി സങ്കേതങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?