Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ലോഹസങ്കരങ്ങളും അടങ്ങിയിട്ടുള്ള ലോഹങ്ങളും

ഇൻവാർ സിലിക്കൺ , അലുമിനിയം
ഇലക്ട്രം ചെമ്പ് ,ടിൻ
ബെൽ മെറ്റൽ നിക്കൽ ,ഇരുമ്പ്
സിലുമിൻ സ്വർണ്ണം , വെള്ളി

AA-2, B-1, C-4, D-3

BA-1, B-4, C-2, D-3

CA-3, B-4, C-2, D-1

DA-2, B-4, C-3, D-1

Answer:

C. A-3, B-4, C-2, D-1

Read Explanation:

ലോഹസങ്കരങ്ങളും അടങ്ങിയിട്ടുള്ള ലോഹങ്ങളും

  • ഇൻവാർ - നിക്കൽ ,ഇരുമ്പ് 
  • ഇലക്ട്രം - സ്വർണ്ണം , വെള്ളി 
  • ബെൽ മെറ്റൽ - ചെമ്പ് ,ടിൻ 
  • സിലുമിൻ  - സിലിക്കൺ , അലുമിനിയം 
  • ബ്രോൺസ് (വെങ്കലം ) - ചെമ്പ് , ടിൻ 
  • ബ്രാസ് ( പിച്ചള ) - ചെമ്പ് , സിങ്ക് 
  • ഫ്യൂസ് വയർ - ടിൻ , ലെഡ് 
  • സ്റ്റീൽ (ഉരുക്ക് ) - ഇരുമ്പ് , കാർബൺ 

Related Questions:

ഒരു സംയുക്തത്തിന്റെ എൻതാൽപ്പി ഓഫ് ഫോർമേഷൻ എപ്പോഴും :
Darwin finches refers to a group of
വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
ലോഹങ്ങളിലൊന്ന് മെർക്കുറി ആണെങ്കിൽ, ആ ലോഹസങ്കരം എന്തു പേരിൽ അറിയപ്പെടുന്നു ?
Which ancient Indian text discusses concepts related to atomic theory?