ലോഹങ്ങളിലൊന്ന് മെർക്കുറി ആണെങ്കിൽ, ആ ലോഹസങ്കരം എന്തു പേരിൽ അറിയപ്പെടുന്നു ?Aവെങ്കലംBമാഗ്നാലിൻCഅമാൽഗംDസ്റ്റെയിൻലെസ്സ് സ്റ്റീൽAnswer: C. അമാൽഗം Read Explanation: Note:വെങ്കലം - ചെമ്പും ടിന്നും കൊണ്ട് നിർമ്മിച്ച ലോഹസങ്കരമാണ്.മഗ്നാലിയം – മഗ്നീഷ്യവും, അലൂമിനിയവും ചേർന്ന ഒരു അലുമിനിയം അലോയ് ആണ്. സ്റ്റെയിൻലെസ് സ്റ്റീൽ - ഇരുമ്പ്, ക്രോമിയം, മറ്റ് മൂലകങ്ങൾ എന്നിവയുടെ അലോയ് ആണ് Read more in App