Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർത്ത് ഉചിതമായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക:

മലേറിയ വൈറസ്
ടൈഫോയിഡ് വിരകൾ
അസ്കാരിയാസിസ് ബാക്ടീരിയ
ജലദോഷം പ്രോട്ടോസോവ

AA-4, B-1, C-3, D-2

BA-2, B-4, C-1, D-3

CA-3, B-1, C-2, D-4

DA-4, B-3, C-2, D-1

Answer:

D. A-4, B-3, C-2, D-1

Read Explanation:

വൈറൽ രോഗങ്ങൾ: • ചിക്കൻ പോക്സ് • ഹെർപ്പിസ് • ജലദോഷം • എയ്ഡ്സ് ബാക്ടീറിയൽ രോഗങ്ങൾ: • കോളെറ • ടെറ്റനസ് • ആന്ത്രാക്സ് • ടുബെർകുലോസിസ് വിര രോഗങ്ങൾ: • അസ്കാരിയാസിസ് • ട്രിചൂരിയാസിസ് • ഹുക്ക്വേം • ശിസ്റ്റോസ്റ്റോമിയാസിസ് പ്രോട്ടോസോവൽ രോഗങ്ങൾ: • മലേറിയ • ലീശ്മാനിയാസിസ് • ട്രിപനോസോമിയാസിസ്


Related Questions:

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക:
ഇതിൽ സാംക്രമിക രോഗമല്ലാത്തത് ഏത്?
വൈഡാൽ പരിശോധന ഏതു രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?
മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന പ്ലാസ്മോഡിയത്തിന്റെ അണുബാധ ഘട്ടം ഏതാണ് ?
ഹ്യൂമൺ ഇമ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം :