App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ആട്ടക്കഥകളും രചയിതാക്കളും

ഉത്തരാ സ്വയംവരം കട്ടക്കയം ചെറിയാൻ
താടകവധം വി കൃഷ്ണൻ തമ്പി
ഔഷധാഹരണം വള്ളത്തോൾ
ഒലിവർ വിജയം രവിവർമ്മ

AA-3, B-2, C-4, D-1

BA-4, B-2, C-3, D-1

CA-2, B-3, C-1, D-4

DA-3, B-4, C-1, D-2

Answer:

B. A-4, B-2, C-3, D-1

Read Explanation:

  • രവിവർമ്മ - ഉത്തരാ സ്വയംവരം, കീചകവധം, ദക്ഷവധം

  • വി കൃഷ്ണൻ തമ്പി - താടകവധം, വല്ലി കുമാരം ചൂഢാമണി (അഷ്ടപദി സംഗീതത്തോടൊപ്പം, കർണാടക സംഗീതത്തിന് പ്രാധാന്യം)

  • വള്ളത്തോൾ - ഔഷധാഹരണം

  • ഒലിവർ വിജയം - കട്ടക്കയം ചെറിയാൻ


Related Questions:

താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
അശ്വതിതിരുനാൾ എഴുതിയ ആട്ടക്കഥകൾ ഏതെല്ലാം ?
താഴെപ്പറയുന്നവരിൽ തായമ്പകയിൽ പ്രശസ്തനായ കലാകാരൻ ആര് ?
കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
താഴെപറയുന്നവയിൽ അഭിനയ രംഗവുമായി ബന്ധപ്പെട്ട കഥകളി കലാകാരൻമാർ ആരെല്ലാം?