App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ആട്ടക്കഥകളും രചയിതാക്കളും

കർണ്ണശപഥം മാലി
അംബ ഒളപ്പമണ്ണ
പ്ലേഗ് വധം കണ്ടത്തിൽ വർഗീസ് മാപ്പിള
ദർഭ വിച്ഛേദം കെ സി നാരായണൻ നമ്പൂതിരി

AA-1, B-2, C-4, D-3

BA-3, B-2, C-1, D-4

CA-1, B-3, C-4, D-2

DA-3, B-4, C-1, D-2

Answer:

A. A-1, B-2, C-4, D-3

Read Explanation:

  • കർണ്ണശപഥം : മാലി

  • അംബ : ഒളപ്പമണ്ണ

  • പ്ലേഗ് വധം : കെ സി നാരായണൻ നമ്പൂതിരി

  • ദർഭ വിച്ഛേദം : കണ്ടത്തിൽ വർഗീസ് മാപ്പിള

  • സിംഹധ്യജ ചരിതം : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ


Related Questions:

വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ച വർഷം ഏത് ?
കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
താഴെപറയുന്നവയിൽ കാർത്തിക തിരുനാൾ എഴുതിയ കൃതികൾ ഏതെല്ലാം ?
താഴെപറയുന്നതിൽ ആട്ടക്കഥകളും എഴുത്തുകാരും തമ്മിലുള്ള ശരിയായ ജോഡി ഏത്?
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളുടെ എണ്ണം എത്ര ?