App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : രചയിതാക്കളും ആത്മകഥകളും

എസ് ഗുപ്തൻ നായർ മൈ സ്ട്രഗിൾസ്
വെള്ളാപ്പള്ളി നടേശൻ വ്യാഴവട്ടസ്മരണകൾ
ഇ കെ നായനാർ മനസാസ്മരാമി
ബി കല്യാണിക്കുട്ടിയമ്മ എൻറെ ഇന്നലകൾ

AA-2, B-1, C-4, D-3

BA-3, B-4, C-1, D-2

CA-2, B-4, C-1, D-3

DA-3, B-4, C-2, D-1

Answer:

B. A-3, B-4, C-1, D-2

Read Explanation:

  • മനസാസ്മരാമി - എസ് ഗുപ്തൻ നായർ

  • എൻറെ ഇന്നലകൾ - വെള്ളാപ്പള്ളി നടേശൻ

  • സമരത്തിൻറെ തീച്ചൂളയിൽ, മൈ സ്ട്രഗിൾസ് - ഇ കെ നായനാർ

  • വ്യാഴവട്ടസ്മരണകൾ - ബി കല്യാണിക്കുട്ടിയമ്മ


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത്?
താഴെപ്പറയുന്നവയിൽ എസ്. കെ പൊറ്റക്കാടിന്റെ ആത്മകഥകൾ ഏതെല്ലാം ?
താഴെപറയുന്ന ആത്മകഥകളിൽ ശരിയായ ജോഡി ഏത് ?
'അന്വോന്യം' എന്ന വേദപാരായണ മത്സരത്തിന് വേദിയാകുന്ന ക്ഷേത്രം :
കെ.സി. നാരായണൻ നമ്പ്യാർ രചിച്ച യാത്രാകാവ്യം ഏതാണ്?