Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?ബാങ്കുകളും ആസ്ഥാനങ്ങളും

കാനറ ബാങ്ക് മുംബൈ
ബാങ്ക് ഓഫ് ഇന്ത്യ ആലുവ
ധനലക്ഷ്മി ബാങ്ക് ബാംഗ്ലൂർ
ഫെഡറൽ ബാങ്ക് തൃശ്ശൂർ

AA-4, B-1, C-2, D-3

BA-4, B-2, C-1, D-3

CA-3, B-2, C-1, D-4

DA-3, B-1, C-4, D-2

Answer:

D. A-3, B-1, C-4, D-2

Read Explanation:

  • കാനറ ബാങ്ക് -ബാംഗ്ലൂർ 
  • ബാങ്ക് ഓഫ് ഇന്ത്യ -മുംബൈ 
  • ധനലക്ഷ്മി ബാങ്ക് -തൃശ്ശൂർ 
  • ഫെഡറൽ ബാങ്ക് -ആലുവ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - മുംബൈ 
  • പഞ്ചാബ് നാഷണൽ ബാങ്ക് - ന്യൂഡൽഹി 
  • ബാങ്ക് ഓഫ് ബറോഡ - വഡോദര 

Related Questions:

ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക് നിലവിൽ വന്ന വർഷം ഏത് ?
The Government of India proposed the merger of how many banks to create India's third largest Bank?
ഡിജിറ്റൽ പണമിടപാട് സംവിധാനമായ "UPI LITE" വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക എത്രയാണ് ?
2003 ൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പൊതുമേഖല ബാങ്ക് ഏതാണ് ?
2022 ഡിസംബറിൽ കേരള പുനർനിർമ്മാണ പദ്ധതികൾക്കായി കേരള സർക്കാരുമായി 865.8 കോടി രൂപയുടെ വികസന വായ്‌പ പദ്ധതി കരാറിൽ ഒപ്പുവയ്ക്കുന്ന ഫ്രഞ്ച് വികസന ബാങ്ക് ഏതാണ് ?