Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ബാങ്കുകളും മുദ്രാവാക്യവും

ഫെഡറൽ ബാങ്ക് റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്
ബാങ്ക് ഓഫ് ഇന്ത്യ ഹോണേഴ്സ് യുവർ ട്രസ്റ്റ്
പഞ്ചാബ് നാഷണൽ ബാങ്ക് ദ നെയിം യു കാൻ ബാങ്ക് അപ്പോൺ
യൂക്കോ ബാങ്ക് യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ

AA-1, B-4, C-3, D-2

BA-4, B-1, C-3, D-2

CA-3, B-2, C-1, D-4

DA-4, B-2, C-3, D-1

Answer:

B. A-4, B-1, C-3, D-2

Read Explanation:

  • ഫെഡറൽ ബാങ്ക്  - യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ 
  • ബാങ്ക് ഓഫ് ഇന്ത്യ  - റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ് 
  • പഞ്ചാബ് നാഷണൽ ബാങ്ക്  - . ദ നെയിം യു കാൻ ബാങ്ക് അപ്പോൺ
  • യൂക്കോ ബാങ്ക്  - ഹോണേഴ്സ് യുവർ ട്രസ്റ്റ് 

Related Questions:

ഇന്ത്യയിലാദ്യമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ Current Account തുടങ്ങുവാനുള്ള സംവിധാനം ആരംഭിച്ച ബാങ്ക് ഏത് ?
1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്?
Which deposit type is generally preferred by traders and industrialists?
ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ കാലാവധി ?
In which year was the Industrial Reconstruction Bank of India established?