Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ബാലസാഹിത്യ കൃതികളുടെ രചയിതാക്കളെ കണ്ടെത്തി ചേരുംപടി ചേർക്കുക.

പുഷ്പവാടി കാരൂർ നീലകണ്ഠപിള്ള
അപ്പുവിൻ്റെ ലോകം കുമാരനാശാൻ
കുഞ്ഞിക്കൂനൻ ഉറൂബ്
ആനക്കാരൻ പി. നരേന്ദ്രനാഥ്

AA-2, B-3, C-1, D-4

BA-3, B-4, C-2, D-1

CA-3, B-2, C-1, D-4

DA-2, B-3, C-4, D-1

Answer:

D. A-2, B-3, C-4, D-1

Read Explanation:

• പുഷ്പവാടി - കുമാരനാശാൻ • അപ്പുവിൻ്റെ ലോകം - ഉറൂബ് • കുഞ്ഞിക്കൂനൻ - പി. നരേന്ദ്രനാഥ് • ആനക്കാരൻ - കാരൂർ നീലകണ്ഠപിള്ള


Related Questions:

സന്ദേശകാവ്യങ്ങളിലുപയോഗിക്കുന്ന വൃത്തത്തിന്റെ പേരെന്ത്? -
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
Who is the winner of Harivarasanam Puraskaram in 2017?
Name the literary magazine published from the publishing house of Malayala Manorama :