Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കളിയച്ഛൻ' എന്ന കവിത പി. കുഞ്ഞിരാമൻ നായരുടെ കാവ്യലോകത്ത് ഏകശൃംഗമായി നിലകൊള്ളുന്നതിന്റെ ശരിയായ കാരണം താഴെ പറയുന്നവയിൽ ഏതാണ്?

Aഗുരുശിഷ്യബന്ധം അവതരിപ്പിക്കുന്നതിനാൽ

Bവിവേകത്തിന്റെ സംയമമില്ലാതെ സഹജബോധത്തെ പിന്തുടരുന്നതിന്റെ ആവിഷ്കാരമായതിനാൽ

Cപ്രതീകാത്മകമായി ഈശ്വര മനുഷ്യബന്ധം അവതരിപ്പിക്കുന്നതിനാൽ

Dഅലങ്കാരങ്ങളുടെ ഗംഗാ പ്രവാഹമുള്ളതിനാൽ

Answer:

B. വിവേകത്തിന്റെ സംയമമില്ലാതെ സഹജബോധത്തെ പിന്തുടരുന്നതിന്റെ ആവിഷ്കാരമായതിനാൽ

Read Explanation:

  • കഥകളിയാശാനും ശിഷ്യനും തമ്മിലുള്ള ആത്മബന്ധവും പശ്ചാത്താപവുമാണ് ഇതിന്റെ പ്രധാന പ്രമേയം.


Related Questions:

Who did first malayalam printing?

പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രാവിവരണങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

i.ജി. പി. പിള്ളയുടെ ലണ്ടനും പരിസ്സും

ii. മാർ തോമസ് കുര്യാളശ്ശേരിയുടെ റോമയാത്ര

iii. മാർ തോമസ് കുര്യാളശ്ശേരിയുടെ രണ്ടാം റോമയാത്ര

മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
The founder coditor of Bashaposhini one of the oldest Malayalam literary magazines
സന്ദേശകാവ്യങ്ങളിലുപയോഗിക്കുന്ന വൃത്തത്തിന്റെ പേരെന്ത്? -