App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : സംവിധായകരും ദേശീയോദ്ഗ്രഥന സിനിമകളും

ജോൺ ശങ്കരമംഗലം ആരൂഢം
പി ഭാസ്കരൻ ജന്മഭൂമി
കെ എസ് സേതുമാധവൻ അച്ഛനും ബാപ്പയും
ഐവി ശശി തുറക്കാത്ത വാതിൽ

AA-1, B-4, C-2, D-3

BA-3, B-2, C-1, D-4

CA-2, B-4, C-3, D-1

DA-1, B-2, C-3, D-4

Answer:

C. A-2, B-4, C-3, D-1

Read Explanation:

മികച്ച ദേശീയോദ്ഗ്രഥന ചിത്രം

  • 1968 : ജന്മഭൂമി - ജോൺ ശങ്കരമംഗലം

  • 1970 : തുറക്കാത്ത വാതിൽ - പി ഭാസ്കരൻ

  • 1972 : അച്ഛനും ബാപ്പയും - കെ എസ് സേതുമാധവൻ

  • 1982 : ആരൂഢം - ഐവി ശശി

  • 1985 : ശ്രീനാരായണഗുരു -പി എ ബക്കർ

  • 1996 : കാണാകിനാവ് - സിബി മലയിൽ

  • 2005 : ദൈവനാമത്തിൽ - ജയരാജ്


Related Questions:

മലയാള സിനിമ താരസംഘടന അമ്മയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമാന്തര സിനിമകൾ ഏതെല്ലാം?
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലൻ പുറത്തിറങ്ങിയ വർഷം ?
ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ ഏത് ?
താഴെപറയുന്നവയിൽ ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ ഏതെല്ലാം?