App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ഐസോടോപ്പും ഉപയോഗങ്ങളും

ഗോൾഡ് 198 കിഡ്നി സ്കാനിങ്
സോഡിയം 24 ലുക്കീമിയ ചികിത്സ
മെർക്കുറി 197 ബോൺ ക്യാൻസർ ചികിത്സ
ഫോസ്ഫറസ് 32 ആൻജിയോഗ്രാം ടെസ്റ്റ്

AA-3, B-2, C-4, D-1

BA-4, B-3, C-2, D-1

CA-2, B-4, C-1, D-3

DA-3, B-1, C-4, D-2

Answer:

C. A-2, B-4, C-1, D-3

Read Explanation:

  • ഐസോടോപ്പ് - ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ 
  • കണ്ടെത്തിയത് - ഫ്രഡറിക് സോഡി 
  • ഏറ്റവും കൂടുതൽ ഐസോടോപ്പ് ഉള്ള മൂലകം - ടിൻ ( 10 എണ്ണം )

    ഐസോടോപ്പുകളും  ഉപയോഗങ്ങളും

  • ഗോൾഡ് 198  - ലുക്കീമിയ ചികിത്സ 
  • സോഡിയം 24 - ആൻജിയോഗ്രാം ടെസ്റ്റ് 
  • മെർക്കുറി 197  - കിഡ്നി സ്കാനിങ് 
  • ഫോസ്ഫറസ് 32 - ബോൺ ക്യാൻസർ ചികിത്സ 
  • കൊബാൾട്ട് 60 - ക്യാൻസർ ചികിത്സ 
  • അയഡിൻ 131 - ഹൈപ്പർ തൈറോയിഡ് ചികിത്സ 
  • അയൺ 59 - അനീമിയ ചികിത്സ 
  • ടെക്നീഷ്യം - ഗാമറെ സ്കാനിങ് 

Related Questions:

ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ ?
Vitamin A - യുടെ രാസനാമം ?
ഗോഡ് ഓഫ് കെമിസ്ട്രി എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ:

താഴെപറയുന്നവയിൽ ക്രാന്തിക സ്ഥിരാങ്കങ്ങൾ ഏതെല്ലാം ?

  1. ക്രാന്തിക താപനില
  2. ക്രാന്തിക വ്യാപ്തം
  3. ക്രാന്തിക മർദ്ദം
    Which chemical is used to prepare oxygen in the laboratory?