Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? കേരളത്തിലെ ലീഡ് ബാങ്കുകളും അധികാരപരിധിയിലുള്ള ജില്ലകളും

ഇന്ത്യൻ ഓവർസീസ് ബാങ്ക് കൊല്ലം
ഇന്ത്യൻ ബാങ്ക് ഇടുക്കി
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം
കാനറ ബാങ്ക് തിരുവനന്തപുരം

AA-3, B-2, C-1, D-4

BA-4, B-1, C-2, D-3

CA-4, B-2, C-3, D-1

DA-2, B-4, C-1, D-3

Answer:

B. A-4, B-1, C-2, D-3

Read Explanation:

ലീഡ് ബാങ്കുകൾ 

  • ഇന്ത്യയിലെ ഓരോ ജില്ലകളുടെയും വികസനത്തിനായി പൊതുമേഖല /സ്വകാര്യ മേഖലയിൽ നിന്നും ആർ. ബി . ഐ  ഒരു ബാങ്കിനെ ലീഡ് ബാങ്കായി തിരഞ്ഞെടുക്കുന്നു 
  • ലീഡ് ബാങ്ക് സ്കീം നിർദ്ദേശിച്ച RBI സ്റ്റഡി ഗ്രൂപ്പ് തലവൻ -പ്രൊഫ . ഡി . ആർ . ഗാഡ്ഗിൽ 
  • ലീഡ് ബാങ്ക് സ്കീം നടപ്പിലാക്കിയത് - 1969 ഡിസംബർ 

കേരളത്തിലെ ലീഡ് ബാങ്കുകളും അധികാര പരിധിയിലുള്ള ജില്ലകളും 

  • ഇന്ത്യൻ ഓവർസീസ് ബാങ്ക് - തിരുവനന്തപുരം 

  • ഇന്ത്യൻ ബാങ്ക് - കൊല്ലം 

  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - ഇടുക്കി , എറണാകുളം 
     
  • കാനറ ബാങ്ക് - തൃശ്ശൂർ , പാലക്കാട് , മലപ്പുറം , കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർഗോഡ് 

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം

Related Questions:

below given statements are on voluntary winding up of a banking company .identify the wrong statement.
ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?
Which bank was the first in India to receive ISO certification?
ഇന്ത്യയിലാദ്യമായി ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് Voicebot വികസിപ്പിച്ച ബാങ്ക് ഏത് ?
ഇന്ത്യയിലെ ആദ്യ 2EMV chip debit cum credit card അവതരിപ്പിച്ച ബാങ്ക് ഏത് ?