Challenger App

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ എസ്ബിഐയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ വ്യക്തി ആര് ?

Aവിരാട് കോലി

Bനീരജ് ചോപ്ര

Cസച്ചിൻ ടെണ്ടുൽക്കർ

Dഎം എസ് ധോണി

Answer:

D. എം എസ് ധോണി

Read Explanation:

• സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1955 • എസ്ബിഐയുടെ മുൻഗാമി - ഇൻറീരിയൽ ബാങ്ക് ഓഫ് ഇന്ത്യ • എസ്ബിഐയുടെ ആസ്ഥാനം - മുംബൈ • ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് - എസ്ബിഐ


Related Questions:

ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?
നബാർഡ് രൂപീകരിച്ച വർഷം ?
What is the primary method the Reserve Bank uses to control credit?
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന്?
IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?