Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ഭാഗങ്ങളിൽ പറയുന്ന കാര്യങ്ങൾ

ഭാഗം 1 തെളിവുകൾ ഹാജരാക്കലും അതിന്റെ ഫലവും [production and effect of evidence ]
ഭാഗം 2 വസ്തുതകളുടെ പ്രസക്തി [relevancy of fact ]
ഭാഗം 3 തെളിവുകളെ പറ്റി [on proof ]
ഭാഗം 4 പ്രാരംഭം [preliminary ]

AA-4, B-1, C-3, D-2

BA-1, B-4, C-3, D-2

CA-4, B-2, C-3, D-1

DA-3, B-2, C-1, D-4

Answer:

C. A-4, B-2, C-3, D-1

Read Explanation:

ഭാഗങ്ങൾ

  • I - പ്രാരംഭം [preliminary ]

  • II - വസ്തുതകളുടെ പ്രസക്തി [relevancy of fact ]

  • III - തെളിവുകളെ പറ്റി [on proof ]

  • IV - തെളിവുകൾ ഹാജരാക്കലും അതിന്റെ ഫലവും [production and effect of evidence ]


Related Questions:

ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ, അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഒരു സാക്ഷി പിന്നീട് മൊഴി നൽകാൻ കഴിയാത്ത അവസ്ഥയിൽ ആയാൽ, മുൻപത്തെ മൊഴി വിശ്വാസയോഗ്യമായി കണക്കാക്കപ്പെടും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
BSA-ലെ വകുപ്-28 പ്രകാരം അക്കൗണ്ട് ബുക്കിൽ ഉള്ള എൻട്രികൾ എപ്പോൾ ഉപയോഗിക്കാനാകില്ല?
കുറ്റസമ്മതത്തെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏതാണ്?

BSA-ലെ വകുപ്-31 പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏതാണ്?

  1. നിരോധിത സംഘടനകളുടെ പട്ടിക Section 31 പ്രകാരം പ്രസക്തമായ തെളിവായി ഉപയോഗിക്കാനാവില്ല.
  2. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവധിയിലാണോ അല്ലയോ എന്ന് തെളിയിക്കാൻ അവധി പട്ടിക ഉപയോഗിക്കാം.
  3. പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വ്യക്തിഗത കാഴ്ചപ്പാടുകളായി കണക്കാക്കപ്പെടും.
  4. Section 31 പ്രകാരം, സർക്കാരിന്റെ ഔദ്യോഗിക രേഖകളിലുള്ള പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വീണ്ടും തെളിയിക്കേണ്ടതില്ല.