Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ജോഡികൾ പൊരുത്തപ്പെടുത്തുക :

ബാരിസ്ഫിയർ അക്ഷരാർത്ഥത്തിൽ പാറഗോളത്തെ എന്നാണ് അർത്ഥമാക്കുന്നത്. ഇത് ഭൂഖണ്ഡത്തിന്റെ ഘരഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു .
പൈറോസ്ഫിയർ ഇത് ലിത്തോസ്ഫിയറിന് താഴെയായി 80 മുതൽ 200 കിലോമീറ്റർ വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്നു .
ലിത്തോസ്ഫിയർ ഇത് ഭൂമിയുടെ ഉൾഭാഗത്തിന്റെ അകത്തെ മേഖലയെ പ്രതിനിധീകരിക്കുന്നു. 2800 കിലോമീറ്റർ മുതൽ വ്യാപിച്ചു കിടക്കുന്നു.
എസ്തനോസ്ഫിയർ ഇത് ഭൂമിയുടെ മധ്യമേഖലയാണ് , ശരാശരി സാന്ദ്രത 5.6 ആണ് .

AA-2, B-1, C-3, D-4

BA-3, B-4, C-1, D-2

CA-3, B-1, C-4, D-2

DA-1, B-2, C-3, D-4

Answer:

B. A-3, B-4, C-1, D-2

Read Explanation:

  • ബാരിസ്ഫിയർ - ഇത് ഭൂമിയുടെ ഉൾഭാഗത്തിന്റെ അകത്തെ മേഖലയെ പ്രതിനിധീകരിക്കുന്നു. 2800 കിലോമീറ്റർ മുതൽ വ്യാപിച്ചു കിടക്കുന്നു.

  • പൈറോസ്ഫിയർ - ഇത് ഭൂമിയുടെ മധ്യമേഖലയാണ് , ശരാശരി സാന്ദ്രത 5.6 ആണ് .

  • ലിത്തോസ്ഫിയർ - അക്ഷരാർത്ഥത്തിൽ പാറഗോളത്തെ എന്നാണ് അർത്ഥമാക്കുന്നത്. ഇത് ഭൂഖണ്ഡത്തിന്റെ ഘരഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു .

  • എസ്തനോസ്ഫിയർ - ഇത് ലിത്തോസ്ഫിയറിന് താഴെയായി 80 മുതൽ 200 കിലോമീറ്റർ വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്നു .


Related Questions:

Which of the following statements is INCORRECT about longitudes and latitudes?

താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം.
  2. ഭൂവൽക്കത്തിനും കാമ്പിനും ഇടയിലായി മാൻ്റിൽ സ്ഥിതി ചെയ്യുന്നു.
  3. ഭൂമിയുടെ കേന്ദ്രഭാഗത്തുള്ള പാളിയാണ് കാമ്പ്, ഇത് പ്രധാനമായും നിക്കലും ഇരുമ്പും കൊണ്ട് നിർമ്മിതമാണ്.
    The equator is :
    ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം ?
    Radius of the earth is estimated as :