App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : രാഷ്ട്രീയനാടകങ്ങളും എഴുത്തുകാരും

പാട്ടബാക്കി കെ ദാമോദരൻ
ഞാനിപ്പം കമ്മ്യൂണിസ്റ്റാവും രാമകൃഷ്ണപിള്ള
ഇൻക്വിലാബിന്റെ മക്കൾ പി കേശവദേവ്
വെള്ളപ്പൊക്കം പി ജെ ആൻറണി

AA-2, B-3, C-1, D-4

BA-1, B-3, C-4, D-2

CA-4, B-1, C-2, D-3

DA-1, B-3, C-2, D-4

Answer:

B. A-1, B-3, C-4, D-2

Read Explanation:

രാഷ്ട്രീയനാടകം

  • പാട്ടബാക്കി : കെ ദാമോദരൻ

  • പ്രധാനമന്ത്രി, മുന്നോട്ട്, ഞാനിപ്പം കമ്മ്യൂണിസ്റ്റാവും : പി കേശവദേവ്

  • ഇൻക്വിലാബിന്റെ മക്കൾ : പി ജെ ആൻറണി

  • വെള്ളപ്പൊക്കം : രാമകൃഷ്ണപിള്ള

  • നമ്മളൊന്ന് : ചെറുകാട്

  • കൂട്ടുകൃഷി : ഇടശ്ശേരി


Related Questions:

കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?
താഴെ പറയുന്നതിൽ ജി. ശങ്കരപ്പിള്ളയുടെ അസംബന്ധ നാടകങ്ങൾ ഏതെല്ലാം ?
സി. എൻ ശ്രീകണ്ഠൻ നായരുടെ നാടകം അല്ലാത്തതേത് ?
കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?
താഴെ പറയുന്നവയിൽ ഇ. വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?