App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? പദാർത്ഥങ്ങളും pH മൂല്യവും

വിനാഗിരി 6.5
കാപ്പി 7.4
പാൽ 5
രക്തം 4.2

AA-4, B-3, C-1, D-2

BA-4, B-2, C-1, D-3

CA-2, B-4, C-3, D-1

DA-4, B-3, C-2, D-1

Answer:

A. A-4, B-3, C-1, D-2

Read Explanation:

  • പി . എച്ച് സ്കെയിൽ- ഒരു വസ്തു ആസിഡ് സ്വഭാവമുള്ളതാണോ ആൽക്കലി സ്വഭാവമുള്ളതാണോ എന്ന് പരിശോധിച്ച് അറിയുന്നതിനുള്ള ഉപകരണം 
  • കണ്ടെത്തിയത് - സൊറാൻസൺ 
  • pH ന്റെ പൂർണ്ണരൂപം - പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ 
  • pH സ്കെയിലിൽ രേഖപ്പെടുത്തിയ മൂല്യം - 0 മുതൽ 14 വരെ 
  • pH  മൂല്യം 7 ന് മുകളിൽ ആണെങ്കിൽ ആൽക്കലി സ്വഭാവം ഉണ്ടാകും 
  • pH  മൂല്യം 7 ന് താഴെ ആണെങ്കിൽ ആസിഡ് സ്വഭാവം ഉണ്ടാകും

പദാർത്ഥങ്ങളും pH മൂല്യവും

  • വിനാഗിരി - 4.2 
  • കാപ്പി -5 
  • പാൽ - 6.5 
  • രക്തം - 7.4 
  • നാരങ്ങാവെള്ളം - 2.4 
  • ഓറഞ്ച് ജ്യൂസ് - 3.1 - 4.1 
  • മുന്തിരി - 3.4 - 4.5 
  • തക്കാളിനീര് - 4.2 
  • ആസിഡ് മഴ - 4 - 5.5 
  • ബിയർ - 4.5 
  • ചായ - 5.5 

 


Related Questions:

Which of the following has more covalent character?
ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?
The word 'insolation' means
താഴെ തന്നിരിക്കുന്നവയിൽ ഏത് മൂലകമാണ് "ബാബിറ്റ് മെറ്റൽ" എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിട്ടുള്ളത് ?

Which of the following solutions have the same concentration ?

  1. 4 g of NaOH in 250 mL of solution
  2. 0.5 mol of KCl in 250 mL of solution
  3. 40 g of NaOH in 250 mL of solution
  4. 5.61 g of KOH in 250 mL of solution