App Logo

No.1 PSC Learning App

1M+ Downloads
ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ അറിയപ്പെടുന്നത് ?

Aപൂരിതലായനി

Bഅപൂരിത ലായനി

Cഐസോടോണിക് ലായനി

Dഅതിപൂരിത ലായനി

Answer:

C. ഐസോടോണിക് ലായനി

Read Explanation:

  • ലീനം - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം 
  • ലായകം - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത് 

ഐസോടോണിക് ലായനി 

  • ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ ആ ലായനി അറിയപ്പെടുന്ന പേര് 

പൂരിതലായനി (saturated solution )

  • ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി

അപൂരിത ലായനി (unsaturated solution )

  • പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയിലുള്ള ലായനി  

അതിപൂരിത ലായനി (super saturated solution )

  • പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചുചേർന്ന ലായനി 

Related Questions:

ഭക്ഷണ ക്യാനുകൾ സിങ്കിനു പകരം, ടിൻ കൊണ്ട് പൊതിഞ്ഞിരിക്കുന്നത് എന്തു കൊണ്ട് ?
“ഇരുമ്പു ലോഹങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കുന്ന മാന്ത്രിക ശക്തി” ഇവയുമായി ബന്ധപ്പെട്ട പദാർത്ഥം
ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി ഉള്ളത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം
  2. വായു മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി "കാറ്റലിറ്റിക് കൺവെർട്ടർ" എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്
  3. കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി
    താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?