മാൻ എന്ന വാക്കിൻ്റെ പര്യായം ഏത്?AകേസരിBവാരണംCഏണംDവാരിജംAnswer: C. ഏണം Read Explanation: പര്യായം മാൻ - ഏണം ,ഹരിണം , കുരംഗം ആന - വാരണം , ഗജം , കരി സിംഹം - കേസരി , പഞ്ചാസ്യൻ ,ഹര്യക്ഷൻ താമര - വാരിജം , അരവിന്ദം , രാജീവം കൊക്ക് - ബകം ,കൊറ്റി , ബകോടം Read more in App