Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന കൃതികളെയും അതിൻ്റെ എഴുത്തുകാരെയും ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക

മാപിനി എം പി ലിപിൻരാജ്
ന്യൂസിലാൻഡഡ്‌ വെള്ളമേഘങ്ങളുടെ നാട് അസ്‌ലം അറയ്ക്കൽ
ഖിലാഫത്തുപ്പാപ്പ ജെയിംസ് ആർപ്പൂക്കര
നവോത്ഥനചരിത്രദർശനം ടി ടി ശ്രീകുമാർ

AA-4, B-3, C-2, D-1

BA-2, B-3, C-4, D-1

CA-3, B-1, C-2, D-4

DA-1, B-3, C-2, D-4

Answer:

D. A-1, B-3, C-2, D-4

Read Explanation:

മലയാളം കൃതികളും അതിൻ്റെ എഴുത്തുകാരും

  • ആൻമരിയ പ്രണയത്തിൻ്റെ മേൽവിലാസം (നോവൽ) - രവിവർമ്മ തമ്പുരാൻ
  • ബുദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും (ബാലസാഹിത്യം) - കെ മധുസൂദനൻ കർത്ത
  • ഹിരോഷിമ മുതൽ ഹാങ്‌ചോ വരെ (സ്പോർട്സ് യാത്രകൾ) - സനിൽ പി തോമസ്
  • എൻ്റെ എംബസിക്കാലം (ഓർമ്മക്കുറിപ്പുകൾ) - എം മുകുന്ദൻ
  • ഓർമ്മകളും മനുഷ്യരും - സുനിൽ പി ഇളയിടം
  • ആത്രേയകം (നോവൽ) - ആർ രാജശ്രീ

Related Questions:

മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?
ബുദ്ധചരിതം ആട്ടക്കഥ രചിച്ചതാര് ?
2023 ൽ അന്തരിച്ച ചരിത്ര അധ്യാപകൻ ആയ കടവനാട് മുഹമ്മദിൻറെ ആദ്യത്തെ പുസ്തകം ഏത് ?
On the background of Malabar Rebellion, 1921, Kumaranasan wrote the poem
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?