Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : വള്ളത്തോളിന്റെ കൃതികളും പ്രത്യേകതകളും

വാല്മീകി രാമായണം (തർജ്ജമ) ഖണ്ഡകാവ്യം
ബധിരവിലാപം വിലാപകാവ്യം
മഗ്ദലന മറിയം മൂന്ന് ഭാഗങ്ങളുള്ള കൃതി
കൊച്ചുസീത കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അവതാരിക എഴുതിയ കൃതി

AA-2, B-1, C-3, D-4

BA-4, B-2, C-1, D-3

CA-2, B-3, C-1, D-4

DA-3, B-4, C-2, D-1

Answer:

B. A-4, B-2, C-1, D-3

Read Explanation:

  • വാല്മീകി രാമായണം (തർജ്ജമ) : കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അവതാരിക എഴുതിയ കൃതി

  • ബധിരവിലാപം : വിലാപകാവ്യം

  • മഗ്ദലന മറിയം : ഖണ്ഡകാവ്യം (ബൈബിളിലെ ഏട്)

  • കൊച്ചുസീത : മൂന്ന് ഭാഗങ്ങളുള്ള കൃതി


Related Questions:

വള്ളത്തോളിന്റെ വിലാസലതികയ്ക്ക് പ്രചോദനമായ കൃതി ?
അന്തർഭാവപരമായ നവീനതയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കുചേലവൃത്തം വഞ്ചിപ്പാട്ട് ഇരുപതാം ശതകത്തിന്റെ ആരംഭത്തിൽ രചിയ്ക്കപ്പെട്ട ഖണ്ഡകാവ്യങ്ങൾക്കിടയിലാണ് സ്ഥാനം പിടിയ്ക്കുന്നത് എന്ന് നിരീക്ഷിച്ചത് ?
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?
ഉള്ളൂർ രചിച്ച ഗദ്യനാടകം ഏത് ?
മണിപ്രവാള പ്രസ്ഥാനകാലത്ത് ശൃംഗാരം വളർന്ന് അശ്ലീ ലമായപ്പോൾ അതിനെ പരിഹസിക്കാൻ രചിക്കപ്പെട്ടതാ ണെന്ന് കരുതുന്ന മണിപ്രവാള കാവ്യം ?