ചേരുംപടി ചേർക്കുക :
A | B | ||
(i) | ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ | (1) | റാഷ്ബിഹാരി ബോസ് |
(ii) | ഗദർ പാർട്ടി | (2) | ഭഗത്സിങ് |
(iii) | ഇന്ത്യൻ നാഷണൽ ആർമി | (3) | ലാലാ ഹർദ്ദയാൽ |
(iv) | ഫോർവേഡ് ബ്ലോക്ക് | (4) | സുഭാഷ് ചന്ദ്ര ബോസ് |
AA) (1)-(1), (i)-(4), (iii)-(3), (iv)-(2)
B(B) (1)-(4), (ii)-(1), (iii)-(2), (iv)-(3
C(C) (i)-(2), (ii)-(3), (iii)-(4), (iv)-(1)
D(D) (i)-(2), (ii)-(3), (iii)-(1), (iv)-(4)
