Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?

Aറാണി ഝാൻസി റെജിമെന്റ്

Bക്യാപ്റ്റൻ ലക്ഷ്മി റെജിമെന്റ്

Cറാണി ഡിലിയു റെജിമെന്റ്

Dമദ്രാസ് റെജിമെന്റ്

Answer:

A. റാണി ഝാൻസി റെജിമെന്റ്

Read Explanation:

ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവ് - സുഭാഷ് ചന്ദ്ര ബോസ്


Related Questions:

ക്യാപ്റ്റൻ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന:
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?
പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള ഇന്ത്യയിലെ കേന്ദ്ര സർവ്വകലാശാല ഏത്?
' ബഹിഷ്കൃത ഭാരത് ' എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?
ഇന്ത്യൻ അസോസിയേഷന്റെ സ്ഥാപകൻ ആരാണ് ?