Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളെയും അവ സംഭവിക്കുന്ന മാസങ്ങളെയും ശരിയായ ക്രമത്തിലാക്കുക :

ശിശിരം സെപ്റ്റംബർ-ഒക്ടോബർ
വസന്തം മെയ്-ജൂൺ
ഗ്രീഷ്മം മാർച്ച്-ഏപ്രിൽ
ശരത് ജനുവരി-ഫെബ്രുവരി

AA-2, B-3, C-1, D-4

BA-4, B-3, C-1, D-2

CA-1, B-3, C-4, D-2

DA-4, B-3, C-2, D-1

Answer:

D. A-4, B-3, C-2, D-1

Read Explanation:

ഇന്ത്യയിലെ ഋതുക്കൾ

ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളെ ആറായി തരം തിരിക്കുന്നു :

  1. ശിശിരം- ജനുവരി-ഫെബ്രുവരി

  2. വസന്തം- മാർച്ച്-ഏപ്രിൽ

  3. ഗ്രീഷ്മം- മെയ്-ജൂൺ

  4. വർഷം- ജൂലൈ-ഓഗസ്റ്റ്

  5. ശരത്- സെപ്റ്റംബർ-ഒക്ടോബർ

  6. ഹേമന്തം- നവംബർ-ഡിസംബർ


Related Questions:

Which of the following statements are correct?

  1. Retreating monsoon winds flow from land to sea.

  2. These winds are dry and do not cause any rainfall in India.

  3. Rainfall during this season is due to cyclones originating in the Arabian Sea.

തെക്കു-പടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. മ്യാൻമറിലും തെക്കുകിഴക്കൻ ബംഗ്ലാദേശിലും വീശിയടിക്കുന്നു.
  2. മ്യാൻമർ തീരത്തുള്ള അരക്കൻ കുന്നുകൾ ഈ കാറ്റിൻറെ നല്ലൊരുഭാഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുതന്നെ തിരിച്ചുവിടുന്നു.
  3. പശ്ചിമബംഗാളിലും ബംഗ്ലാദേശിലും വച്ച് ഈ മൺസൂൺ ശാഖ ഹിമാലയപർവതത്തിന്റെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ താപീയന്യൂനമർദത്തിന്റെയും സ്വാധീനത്താൽ രണ്ടായി പിരിയുന്നു.
    Which of the following seasons happen in India ?
    മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം ?

    കരയിൽനിന്നും കടലിലേക്ക് വീശുന്നതിനാൽ ശീതകാല മൺസൂൺകാറ്റ് മഴയ്ക്ക് കാരണമാകുന്നില്ല. ഇതിനുള്ള കാരണം :

    1. ഇവയിൽ വളരെ കുറച്ച് ആർദ്ര മാത്രമെ ഉണ്ടാവുകയുള്ളൂ. 
    2. കരയിലെ പ്രതിചക്രവാതങ്ങൾ ഇവയിൽ മഴയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.