Challenger App

No.1 PSC Learning App

1M+ Downloads

2024 ലെ എസ് കെ പൊറ്റക്കാട് സ്മാരക സമിതി പുരസ്‌കാരത്തിന് അർഹമായ കൃതികളെയും അതിൻറെ രചയിതാക്കളെയും ചേരുംപടി ചേർക്കുക

ചിലയ്ക്കാത്ത പല്ലി (മികച്ച കഥ) അഭിഷേക് പള്ളത്തേരി
പുലരിക്കും മുൻപേ (മികച്ച കവിത) ശിവാസ് വാഴമുട്ടം
കുര്യൻ കടവ് (മികച്ച നോവൽ) അക്ബർ ആലിക്കര
ആഫ്രിക്കയുടെ വേരുകൾ (മികച്ച യാത്രാ വിവരണം) ബി എൻ റോയ്

AA-1, B-3, C-4, D-2

BA-3, B-2, C-4, D-1

CA-3, B-1, C-2, D-4

DA-4, B-3, C-2, D-1

Answer:

B. A-3, B-2, C-4, D-1

Read Explanation:

• എസ് കെ പൊറ്റക്കാട് സ്മാരക സമിതിയുടെ 2024 ലെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹനായത് - കെ പി രാമനുണ്ണി • പുരസ്‌കാരത്തിന് അർഹമായ കൃതി - ഹൈന്ദവം


Related Questions:

കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ നൽകുന്ന 2024 ലെ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് ആര് ?
രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
പ്ലാച്ചിമട സമരനായികയായ മയിലമ്മയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന പുരസ്‌കാരത്തിന് 2022 ൽ അർഹയായത് ആരാണ് ?
പ്രഥമ ഉമ്മൻ ചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023-ൽ കേരളത്തിലെ മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചതാർക്ക് ?