വിവിധ സംസ്കാരങ്ങളുടെ എഴുത്തുവിദ്യയുമായി ബന്ധപ്പെട്ട് ശരിയായവ യോജിപ്പിക്കുക
മെസൊപ്പൊട്ടേമിയൻ | ചിത്രലിപി |
ഈജിപ്ഷ്യൻ | അക്ഷരങ്ങൾക്ക് പകരം ചിഹ്നങ്ങൾ ഉപയോഗിച്ചു |
ചൈനീസ് | ക്യുണിഫോം ലിപി |
ഹരപ്പൻ | ഹൈറോഗ്ലിഫിക്സ് ലിപി |
AA-2, B-3, C-4, D-1
BA-1, B-4, C-3, D-2
CA-1, B-2, C-3, D-4
DA-3, B-4, C-1, D-2