Challenger App

No.1 PSC Learning App

1M+ Downloads
മെയ് 17 കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏത് സംഘടനയുടെ ദിനമായിട്ടാണ് ആചരിക്കുന്നത് ?

Aകുടുംബശ്രീ

Bഹരിതകർമ്മസേന

Cസഹജ

Dമിത്ര

Answer:

A. കുടുംബശ്രീ

Read Explanation:

• കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം - 1998 മെയ് 17 • ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയാണ്‌ കുടുംബശ്രീ • പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌ -  എ.ബി വാജ്പേയി (പ്രധാനമന്ത്രി) • കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌ - മലപ്പുറം ജില്ലയിൽ


Related Questions:

The chairman of the governing body of Kudumbasree mission is:
18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി :
സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?
കന്നുകാലി വളർത്തൽ പഠിപ്പിക്കുന്നതിനും മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകൾ സംയുക്തമായി ആരംഭിച്ച പദ്ധതി ?
2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?