Challenger App

No.1 PSC Learning App

1M+ Downloads
മഴൈ -മഴ ഇവിടെ പ്രവർത്തിച്ച നയമേത് ?

Aഅനുനാസികാതിപ്രസരം

Bഖിലോപസംഗ്രഹം

Cസ്വരസംവരണം

Dപുരുഷഭേദനിരാസം

Answer:

C. സ്വരസംവരണം


Related Questions:

വർണവിപര്യയം (metathesis) എന്ന ശബ്ദപരിണാമത്തിൻറെ ഉദാഹരണം ഏത്?
മരത്തിൽ നിന്ന് വീണു.' ഈ വാക്യത്തിൽ അടിവരയിട്ട ശബ്ദം ഏത് വിഭാഗത്തിൽപ്പെടുന്നു?
ദ്വന്ദ്വസമാസത്തിന് ഉദാഹരണമായി വരുന്ന പദം ഏത്?
-"ദ്രവിഡസംഘാതാക്ഷര നിബന്ധം ഭാഷാസംസ്കൃതയോഗം പാട്ട് എന്നു നിർവചിക്കാവുന്ന രീതിയിലാണ് രാമചരിതത്തിലെ ഭാഷാരചന" - ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ചേരരാജാക്കന്മാരുടെ ശാസനങ്ങളിൽ ഏറ്റവും പഴയത് ഏതാണ് ?