Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരേ ഭാഷാകുടുംബത്തിൽപ്പെട്ട ഭാഷകൾ ഏവ?

Aതമിഴ്, മലയാളം, സംസ്കൃതം, ഇംഗ്ലീഷ്

Bഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ്, തുളു

Cഫിന്ദി, ബംഗാളി, ഇംഗ്ലീഷ്, മറാഠി

Dകന്നഡ, തെലുഗ്, മലയാളം, സംസ്കൃതം

Answer:

C. ഫിന്ദി, ബംഗാളി, ഇംഗ്ലീഷ്, മറാഠി

Read Explanation:

  • ഹിന്ദി, ബംഗാളി, മറാഠി, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളും 'ഇൻഡോ-യൂറോപ്യൻ' എന്ന വലിയ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്നവയാണ്.

  • ഇതിൽ ഹിന്ദി, ബംഗാളി, മറാഠി എന്നിവ ഈ കുടുംബത്തിലെ 'ഇൻഡോ-ആര്യൻ' ശാഖയിലും, ഇംഗ്ലീഷ് 'ജർമ്മനിക്' ശാഖയിലും ഉൾപ്പെടുന്നു. എങ്കിലും ഇവയുടെയെല്ലാം മൂലരൂപം ഒന്നാണ്.

  • തമിഴ്, മലയാളം എന്നിവ ദ്രാവിഡ കുടുംബത്തിലും, സംസ്കൃതം, ഇംഗ്ലീഷ് എന്നിവ ഇൻഡോ-യൂറോപ്യൻ കുടുംബത്തിലുമാണ്.

  • ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് എന്നിവ ഇൻഡോ-യൂറോപ്യൻ കുടുംബത്തിലും, തുളു ദ്രാവിഡ കുടുംബത്തിലുമാണ്.

  • കന്നഡ, തെലുഗ്, മലയാളം എന്നിവ ദ്രാവിഡ കുടുംബത്തിലും, സംസ്കൃതം ഇൻഡോ-യൂറോപ്യൻ കുടുംബത്തിലുമാണ്.


Related Questions:

ഒരു കാലത്ത് പ്രയോഗത്തിലുണ്ടായിരുന്നതും കാലക്രമേണ പ്രയോഗത്തിലില്ലാതെ പോയതുമായ പ്രകൃതി പ്രത്യയങ്ങളാണ് ?
'വ്യാകരണ മിത്രം 'എന്ന കൃതി രചിച്ചതാരാണ് ?
മലയാളത്തിൽ പ്രസിദ്ധീകൃതമായ ആദ്യത്തെ പത്രം
തലതിരിഞ്ഞ പിരമിഡ്' ശൈലിയിൽ എഴുതിയ ഒരു വാർത്താ ലേഖനത്തിൽ
'തമിഴിലെ 'തലൈ', മലയാളത്തിലെ 'തല', കന്നഡത്തിലെ 'തല എന്നീ പദങ്ങൾ പൂർവ്വ ദ്രാവിഡത്തിലെ ഒരു മൂലപദത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. ഈ മൂലപദത്തിൻറെ രൂപം നിർണ്ണയിക്കുന്ന പ്രക്രിയയാണ്