Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
______ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്യാരേജ് വേയിൽ വാഹന ഗതാഗതത്തിന് സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ് അടയാളങ്ങൾഎന്നതാണ്.

Aട്രാവേഴ്സ്ഡ് മാർക്കിംഗ് (Traversed Marking)

Bലോഞ്ചിറ്റ്യൂടിനൽ മാർക്കിംഗ് (Longitudinal Marking)

Cപെഡസ്ട്രിയൻ ക്രോസ്സിംഗ് മാർക്കിംഗ് (Pedestrian Crossing Marking)

Dസ്റ്റോപ്പ് ലൈൻ മാർക്കിംഗ് (Stop line Marking)

Answer:

B. ലോഞ്ചിറ്റ്യൂടിനൽ മാർക്കിംഗ് (Longitudinal Marking)


Related Questions:

ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?
ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു മുമ്പ് :
റോഡിന്റെ മധ്യഭാഗം തുടർച്ചയായ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിൽ വാഹനങ്ങൾ?
ഒരു തുരങ്കത്തിൽ പ്രവേശിക്കുന്നതിന് മുൻപായി ഡ്രൈവർ............... ലൈറ്റ് ഓണാക്കേണ്ടതാണ്